Latest News
cinema

ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; സംഗീത സംവിധായകന്‍ റിനില്‍ ഗൗതം അന്തരിച്ചു; വിട പറഞ്ഞത് സംഗീത സംവിധായകനും അഭിനേതാവുമായ താരം

സംഗീത സംവിധായകനും അഭിനേതാവുമായ റിനില്‍ ഗൗതം അന്തരിച്ചു.  ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില...


LATEST HEADLINES